+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചീ​ഫ് ജ​സ്റ്റി​സി​നു യാ​ത്ര​യ​യ​പ്പു ന​ൽ​കി​യ​തു സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗം: മ​ന്ത്രി പി.​രാ​ജീ​വ്

തി​രു​വ​ന​ന്ത​പു​രം: ചീ​ഫ് ജ​സ്റ്റീ​സി​നു യാ​ത്ര​യ​യ​പ്പു ന​ൽ​കി​യ​തു സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നു മ​ന്ത്രി പി.​രാ​ജീ​വ്. മാ​ധ്യ​മ​ങ്ങ​ൾ പു​ക​മ​റ സൃ​ഷ്ടി​ക്കു​ക​യാ​ണ്. സു​പ്രീം​കോ​ട​തി ചീ​ഫ്
ചീ​ഫ് ജ​സ്റ്റി​സി​നു യാ​ത്ര​യ​യ​പ്പു ന​ൽ​കി​യ​തു സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗം: മ​ന്ത്രി പി.​രാ​ജീ​വ്
തി​രു​വ​ന​ന്ത​പു​രം: ചീ​ഫ് ജ​സ്റ്റീ​സി​നു യാ​ത്ര​യ​യ​പ്പു ന​ൽ​കി​യ​തു സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നു മ​ന്ത്രി പി.​രാ​ജീ​വ്. മാ​ധ്യ​മ​ങ്ങ​ൾ പു​ക​മ​റ സൃ​ഷ്ടി​ക്കു​ക​യാ​ണ്. സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നു പ്ര​ധാ​ന​മ​ന്ത്രി യാ​ത്ര​യ​യ​പ്പു ന​ൽ​കാ​റു​ണ്ട്. അ​തു പോ​ലെ സം​സ്ഥാ​ന​ത്ത് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നു മു​ഖ്യ​മ​ന്ത്രി യാ​ത്ര​യ​യ​പ്പു ന​ൽ​കി​യ​താ​യി ക​ണ്ടാ​ൽ മ​തി.

പ്ര​ധാ​ന​മ​ന്ത്രി​യും സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സും ധ​ന​മ​ന്ത്രി​യും നി​യ​മ​ന്ത്രി​യു​മാ​യി യോ​ഗം ചേ​രാ​റു​ണ്ട്. അ​തി​ന്‍റെ ചു​വ​ട് പി​ടി​ച്ച് സം​സ്ഥാ​ന​ത്തും ഇ​ത്ത​ര​ത്തി​ൽ യോ​ഗം ചേ​രാ​റു​ണ്ട്. ഈ ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു ശേ​ഷം ഇ​തി​ന​കം മൂ​ന്ന് യോ​ഗം ചേ​ർ​ന്നു ക​ഴി​ഞ്ഞു.

ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ സ​ത്യ പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ളി​ലും മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ക്കാ​റു​ണ്ട്. ഇ​തൊ​ക്കെ ചീ​ഫ് ജ​സ്റ്റീ​സി​നെ സ്വാ​ധീ​നി​ക്കാ​നാ​ണെ​ന്ന് ക​രു​താ​ൻ സാ​ധി​ക്കു​മോ​യെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു.
More in Latest News :