+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റം​സാ​ൻ: ശ​നി​യാ​ഴ്ച​യും സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ​ക്ക് അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: റം​സാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു ശ​നി​യാ​ഴ്ച​യും സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​കാ​ത്ത​തി​നാ​ൽ റം​സാ​ൻ (ഈ​ദു​ൽ ഫി​ത്വ​ർ
റം​സാ​ൻ: ശ​നി​യാ​ഴ്ച​യും സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ​ക്ക് അ​വ​ധി
തി​രു​വ​ന​ന്ത​പു​രം: റം​സാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു ശ​നി​യാ​ഴ്ച​യും സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​കാ​ത്ത​തി​നാ​ൽ റം​സാ​ൻ (ഈ​ദു​ൽ ഫി​ത്വ​ർ) ശനിയാഴ്ചയാ​യി​രി​ക്കു​മെ​ന്നു മ​ത പു​രോ​ഹി​ത​ർ അ​റി​യി​ച്ചി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശനിയാഴ്ചയും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. റം​സാ​ൻ പ്ര​മാ​ണി​ച്ച് വെള്ളിയാഴ്ചയും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് അ​വ​ധി​യാ​ണ്.
More in Latest News :