+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൈ​നി​ക വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ച​ത് ഭീ​ക​രാ​ക്ര​മ​ണ​മെ​ന്ന് സൈ​ന്യം

ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ പൂ​ഞ്ച് മേ​ഖ​ല​യി​ൽ സൈ​നി​ക വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ച് അ​ഞ്ച് സൈ​നി​ക​ർ മ​രി​ച്ച സം​ഭ​വം ഭീ​ക​രാ​ക്ര​മ​ണം. സൈ​നി​ക വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ച​ത് ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല
സൈ​നി​ക വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ച​ത് ഭീ​ക​രാ​ക്ര​മ​ണ​മെ​ന്ന് സൈ​ന്യം
ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ പൂ​ഞ്ച് മേ​ഖ​ല​യി​ൽ സൈ​നി​ക വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ച് അ​ഞ്ച് സൈ​നി​ക​ർ മ​രി​ച്ച സം​ഭ​വം ഭീ​ക​രാ​ക്ര​മ​ണം. സൈ​നി​ക വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ച​ത് ഭീ​ക​രാ​ക്ര​മ​ണ​ത്തി​ലാ​ണെ​ന്ന് സൈ​ന്യം അ​റി​യി​ച്ചു. ഗ്ര​നേ​ഡ് ഉ​പ​യോ​ഗി​ച്ച് സ്ഫോ​ട​നം ന​ട​ത്തി​യ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം.

ഭീം​ബ​ർ ഗ​ലി​യി​ൽ നി​ന്ന് പൂ​ഞ്ച് ജി​ല്ല​യി​ലെ സാ​ൻ​ജി​യോ​ട്ടി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നി​ടെ അ​ജ്ഞാ​ത​രാ​യ ഭീ​ക​ര​ർ സൈ​നി​ക വാ​ഹ​ന​ത്തി​ന് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ കാ​ഴ്ച ത​ട​സ​പ്പെ​ട്ടി​രു​ന്നു. ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​ത്തി​ലാ​കാം വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ച​തെ​ന്ന് ക​രു​തു​ന്ന​താ​യി നോ​ർ​ത്തേ​ൺ ക​മാ​ൻ​ഡ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​ർ രാ​ഷ്ട്രീ​യ റൈ​ഫി​ൾ​സ് യൂ​ണി​റ്റി​ൽ നി​ന്നു​ള്ള​വ​രും പ്ര​ദേ​ശ​ത്ത് തീ​വ്ര​വാ​ദ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​ന്യ​സി​ക്ക​പ്പെ​ട്ട​വ​രു​മാ​ണ്. രാ​ഷ്ട്രീ​യ റൈ​ഫി​ൾ​സി​ലെ ഒ​രു സൈ​നി​ക​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ര​ജൗ​രി​യി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ ഇ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ചു.
More in Latest News :