തിരുവനന്തപുരം: മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ശനിയാഴ്ച. കേരളത്തിലെവിടെയും മാസപ്പിറവി കാണാത്തതിനാൽ ശനിയാഴ്ച ഈദുൽഫിത്വർ ആഘോഷിക്കുമെന്ന് പാളയം ഇമാം ഷുഹൈദ് മൗലവി അറിയിച്ചു.
പാളയം ജമാഅത്തിൽ ചേർത്ത ഇമാമുമാരുടെ യോഗത്തിനു ശേഷമാണ് തീരുമാനമെടുത്തത്. റംസാൻ 30 പൂർത്തിയാക്കിയാണ് ശനിയാഴ്ച പെരുന്നാൾ ആഘോഷിക്കുന്നത്.
പാളയം ജമാഅത്തിൽ ചേർത്ത ഇമാമുമാരുടെ യോഗത്തിനു ശേഷമാണ് തീരുമാനമെടുത്തത്. റംസാൻ 30 പൂർത്തിയാക്കിയാണ് ശനിയാഴ്ച പെരുന്നാൾ ആഘോഷിക്കുന്നത്.