+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ലാ​യി​ൽ കെ​എ​സ്ആ​ർ​ടി​സി​ക്ക് പി​ന്നി​ൽ കാ​റി​ടി​ച്ചു​ക​യ​റി

പാ​ലാ: അ​രു​ണാ​പു​ര​ത്ത് സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് പി​ന്നി​ൽ കാ​റി​ടി​ച്ചു​ക​യ​റി. കാ​ർ യാ​ത്രി​ക​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ട
പാ​ലാ​യി​ൽ കെ​എ​സ്ആ​ർ​ടി​സി​ക്ക് പി​ന്നി​ൽ കാ​റി​ടി​ച്ചു​ക​യ​റി
പാ​ലാ: അ​രു​ണാ​പു​ര​ത്ത് സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് പി​ന്നി​ൽ കാ​റി​ടി​ച്ചു​ക​യ​റി. കാ​ർ യാ​ത്രി​ക​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പാ​ലാ​യി​ൽ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് തി​രി​കെ മു​ത്തോ​ലി​യി​ലേ​യ്ക്ക് വ​ന്ന സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ബ​സ് സ്റ്റോ​പ്പി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സി​ന് പി​ന്നി​ൽ കാ​റി​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു.

കാ​ർ ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് അ​നു​മാ​നം. കാ​റി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബ​സി​ന​ടി​യി​ൽ കു​ടു​ങ്ങി​യ കാ​ർ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.
More in Latest News :