+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ട്ട​ർ മെ​ട്രോ ഉ​ദ്ഘാ​ട​നം: പ്ര​ധാ​ന​മ​ന്ത്രി​യെ എ​ന്തി​ന് കാ​ത്തി​രു​ന്നു​വെ​ന്ന് ഹൈ​ബി

കൊ​ച്ചി: വാ​ട്ട​ർ മെ​ട്രോ​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി​യെ എ​ന്തി​ന് കാ​ത്തി​രു​ന്നു​വെ​ന്ന് ചോ​ദ്യ​വു​മാ​യി ഹൈ​ബി ഈ​ഡ​ൻ എം​പി രം​ഗ​ത്ത്.കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ​യു​ടെ ഉ​ദ്ഘാ​ട​നം തി​
വാ​ട്ട​ർ മെ​ട്രോ ഉ​ദ്ഘാ​ട​നം: പ്ര​ധാ​ന​മ​ന്ത്രി​യെ എ​ന്തി​ന് കാ​ത്തി​രു​ന്നു​വെ​ന്ന് ഹൈ​ബി
കൊ​ച്ചി: വാ​ട്ട​ർ മെ​ട്രോ​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി​യെ എ​ന്തി​ന് കാ​ത്തി​രു​ന്നു​വെ​ന്ന് ചോ​ദ്യ​വു​മാ​യി ഹൈ​ബി ഈ​ഡ​ൻ എം​പി രം​ഗ​ത്ത്.

കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ​യു​ടെ ഉ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തു​ന്ന​ത് ദു​രൂ​ഹ​മാ​ണ്. കൊ​ച്ചി​യി​ലെ ജ​ന​ങ്ങ​ളോ​ട് കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യാ​ണി​തെ​ന്നും എം​പി ആ​രോ​പി​ച്ചു.

കൊ​ച്ചി​യി​ൽ ഉ​ദ്ഘാ​ട​നം ന​ട​ത്താ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് സ​ർ​ക്കാ​രും മു​ഖ്യ​മ​ന്ത്രി​യും വ്യ​ക്ത​മാ​ക്ക​ണം.

ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​ർ​ക്കാ​ണെ​ന്നും ജ​ന​ങ്ങ​ളു​ടെ പ​ണം ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ വൈ​കി​യ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും ഹൈ​ബി ഈ​ഡ​ൻ ചോ​ദി​ച്ചു..
More in Latest News :