മോണ്ട്ഗോമറി: യുഎസിലെ അലബാമയിൽ മധുര 16 ജന്മദിന പാർട്ടിയിൽ നടന്ന വെടിവയ്പുമായി ബന്ധപ്പെട്ട് രണ്ട് കൗമാരക്കാർക്കെതിരെ കൊലക്കുറ്റം ചുമത്തി. വെടിവയ്പിൽ നാല് പേർ കൊല്ലപ്പെടുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അലബാമ ടസ്കെഗീ സ്വദേശികളായ ടൈ റെയ്ക് മക്കല്ലോ (17), ട്രാവിസ് മക്കല്ലോ (16) എന്നിവർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. ശനിയാഴ്ച ഡാഡെവില്ലയിലെ ഡാൻസ് സ്റ്റുഡിയോയിലായിരുന്നു വെടിവയ്പ് നടന്നത്.
കൗമാരക്കാരുടെ ജന്മദിനാഘോഷ പരിപാടി നടക്കുമ്പോഴായിരുന്നു സംഭവം. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കൗമാരപ്രായക്കാരായിരുന്നു. പരിക്കേറ്റ ഒമ്പത് പേരും ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്.