+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ല്ല​ത്ത് എ​സ്ഡി​പി​ഐ നേ​താ​വി​ന്‍റെ വീ​ട്ടി​ൽ എ​ൻ​ഐ​എ റെ​യ്ഡ്

കൊ​ല്ലം: ച​വ​റ​യി​ൽ എ​സ്ഡി​പി​ഐ ജി​ല്ലാ നേ​താ​വി​ന്‍റെ വീ​ട്ടി​ൽ എ​ൻ​ഐ​എ റെ​യ്ഡ്. എ​സ്ഡി​പി​ഐ കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന അ​ബ്ദു​ൾ അ​സീ​സി​ന്‍റെ വീ​ട്ടി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്.

നി​ല​വി​ൽ വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന അ​സീ​സി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ എ​ൻ​ഐ​എ സം​ഘം ഇ​യാ​ളു​ടെ ഭാ​ര്യ​യു​ടെ വീ​ട്ടി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. തെ​ര​ച്ചി​ലി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ ല​ഘു​ലേ​ഖ​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :