+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൊ​മ്മെ​യെ പി​ടി​ച്ചു​കെ​ട്ടാ​ൻ ഷി​ഗാ​വോ​ണി​ൽ സ്ഥാ​നാ​ർ​ഥി​യെ മാ​റ്റി കോ​ൺ​ഗ്ര​സ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ​യ്ക്കെ​തി​രെ പു​തി​യ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച് കോ​ൺ​ഗ്ര​സ്. നേ​ര​ത്തെ ടി​ക്ക​റ്റ് ന​ൽ​കി​യ മു​ഹ​മ്മ​ദ് യൂ​സ​ഫ് സ​വ​നൂ​രി​ന് പ​ക​രം യാ​
ബൊ​മ്മെ​യെ പി​ടി​ച്ചു​കെ​ട്ടാ​ൻ ഷി​ഗാ​വോ​ണി​ൽ സ്ഥാ​നാ​ർ​ഥി​യെ മാ​റ്റി കോ​ൺ​ഗ്ര​സ്
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ​യ്ക്കെ​തി​രെ പു​തി​യ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച് കോ​ൺ​ഗ്ര​സ്. നേ​ര​ത്തെ ടി​ക്ക​റ്റ് ന​ൽ​കി​യ മു​ഹ​മ്മ​ദ് യൂ​സ​ഫ് സ​വ​നൂ​രി​ന് പ​ക​രം യാ​സി​ർ അ​ഹ്മ​ദ് ഖാ​ൻ പ​ഠാ​ൻ ഷി​ഗാ​വോ​ണി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി ജ​ന​വി​ധി തേ​ടും.

രാ​ത്രി എ​ട്ടി​ന് പു​റ​ത്തു​വി​ട്ട അ​ഞ്ചാം ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ലാ​ണ് സ​വ​നൂ​രി​നെ വെ​ട്ടി പ​ഠാ​നെ രം​ഗ​ത്തി​റ​ക്കി​യ​താ​യി പാ​ർ​ട്ടി വ്യ​ക്ത​മാ​ക്കി​യ​ത്. 2008 മു​ത​ൽ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ബൊ​മ്മെ, 2018-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി സ​യി​ദ് അ​സിം​പു​ർ ഖാ​ദ്രി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്.

നേ​ര​ത്തെ, ഷി​ഗാ​വോ​ണി​ൽ ബി​ജെ​പി ന​ട​ത്തി​യ വ​മ്പ​ൻ റോ​ഡ് ഷോ​യ്ക്ക് ശേ​ഷം ബൊ​മ്മെ വ​ര​ണാ​ധി​കാ​രി​ക്ക് മു​മ്പി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രു​ന്നു. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ, ച​ല​ച്ചി​ത്ര താ​രം കി​ച്ചാ സു​ദീ​പ് എ​ന്നി​വ​ർ ബൊ​മ്മെ​യെ അ​നു​ഗ​മി​ച്ചി​രു​ന്നു.
More in Latest News :