+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈ​ദ്യു​തി ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്ക​ണം: കെഎസ്ഇ​ബി

തി​രു​വ​ന​ന്ത​പു​രം: വൈ​കു​ന്നേ​രം ആ​റി​നും 11 നും ​ഇ​ട​യി​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്ക​ണ​മെ​ന്ന് വൈ​ദ്യു​തി ബോ​ർ​ഡ് അ​റി​യി​ച്ചു. പ​ന്പ് സെ​റ്റ്, ഇ​ൻ​ഡ​ക്‌​ഷ​ൻ സ്റ്റൗ, ​വാ​ട്ട​ർ ഹീ
വൈ​ദ്യു​തി ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്ക​ണം: കെഎസ്ഇ​ബി
തി​രു​വ​ന​ന്ത​പു​രം: വൈ​കു​ന്നേ​രം ആ​റി​നും 11 നും ​ഇ​ട​യി​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്ക​ണ​മെ​ന്ന് വൈ​ദ്യു​തി ബോ​ർ​ഡ് അ​റി​യി​ച്ചു. പ​ന്പ് സെ​റ്റ്, ഇ​ൻ​ഡ​ക്‌​ഷ​ൻ സ്റ്റൗ, ​വാ​ട്ട​ർ ഹീ​റ്റ​ർ, ഇ​സ്തി​രി​പ്പെ​ട്ടി തു​ട​ങ്ങി വൈ​ദ്യു​തി അ​ധി​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ ഈ ​സ​മ​യ​ങ്ങ​ളി​ൽ പ​ര​മാ​വ​ധി ഉ​പ​യോ​ഗം കു​റ​ച്ച​ശേ​ഷം മ​റ്റു​സ​മ​യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് വൈ​ദ്യു​തി ബോ​ർ​ഡ് അ​റി​യി​ച്ചു.

അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത ലൈ​റ്റു​ക​ളും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും ഓ​ഫ് ചെ​യ്തും എ​സി​യു​ടെ താ​പ​നി​ല 25 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ ക്ര​മീ​ക​രി​ച്ചും താ​ത്കാ​ലി​ക പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് കെഎസ്ഇ​ബി അ​റി​യി​ച്ചു.
More in Latest News :