+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഗ്രേ​സ് മാ​ർ​ക്ക് പു​ന​സ്ഥാ​പി​ക്കും

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഗ്രേ​സ് മാ​ർ​ക്ക് പു​ന​സ്ഥാ​പി​ക്കും. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ നി​ർ​ത്ത​ലാ​ക്കി​
എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഗ്രേ​സ് മാ​ർ​ക്ക് പു​ന​സ്ഥാ​പി​ക്കും
തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഗ്രേ​സ് മാ​ർ​ക്ക് പു​ന​സ്ഥാ​പി​ക്കും. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ നി​ർ​ത്ത​ലാ​ക്കി​യ ഗ്രേ​സ് മാ​ർ​ക്കാ​ണ് പു​ന​സ്ഥാ​പി​ക്കു​ന്ന​ത്.

പാ​ഠ്യേ​ത​ര രം​ഗ​ങ്ങ​ളി​ൽ മി​ക​വു പു​ല​ർ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ​ർ​ഷ​ങ്ങ​ളാ​യി ന​ല്കി​വ​രു​ന്ന​താ​യി​രു​ന്നു ​ഗ്രേ​സ് മാ​ർ​ക്ക്. ദേ​ശീ​യ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ എ​ൻ​സി​സി, സ്കൗ​ട്ട്, എ​ൻ​എ​സ്എ​സ് തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വു പു​ല​ർ​ത്തു​ന്ന​വ​ർ​ക്കാ​ണ് ഗ്രേ​സ് മാ​ർ​ക്ക് ന​ല്കി വ​രു​ന്ന​ത്.

കോ​വി​ഡ് മ​ഹാ​മാ​രി​യെ അ​തി​ജീ​വി​ച്ച് സ്കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ​പോ​ലെ അ​ക്കാ​ദ​മി​ക് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ്രേ​സ് മാ​ർ​ക്ക് പു​ന​സ്ഥാ​പി​ക്കു​ന്ന​ത്.

അ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം ഉ​ണ്ടാ​യ​ത്. ഏ​തൊ​ക്കെ മേ​ഖ​ല​ക​ളി​ലെ മി​ക​വി​നാ​ണ് ഗ്രേ​സ് മാ​ർ​ക്ക് അ​നു​വ​ദി​ക്കു​ക, ഗ്രേ​സ് മാ​ർ​ക്കി​ന്‍റെ ഘ​ട​ന എ​ന്നി​വ സം​ബ​ന്ധി​ച്ച വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് ഉ​ട​ൻ ഇ​റ​ങ്ങും.
More in Latest News :