+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ട​ലി​ൽ മീ​ൻ പി​ടി​ക്കാ​ൻ സ​ർ​ക്കാ​രും; 10 ബോ​ട്ടു​ക​ൾ ഇ​റ​ക്കു​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

തി​രു​വ​ന​ന്ത​പു​രം: ഉ​ൾ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​നം സ​ർ​ക്കാ​ർ ആ​രം​ഭി​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്ന് മ​ന്ത്രി സ​ജി​ചെ​റി​യാ​ൻ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ 10 ബോ​ട്ടു​ക​ൾ ഇ​റ​ക്കു​മെ
ക​ട​ലി​ൽ മീ​ൻ പി​ടി​ക്കാ​ൻ സ​ർ​ക്കാ​രും; 10 ബോ​ട്ടു​ക​ൾ ഇ​റ​ക്കു​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ
തി​രു​വ​ന​ന്ത​പു​രം: ഉ​ൾ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​നം സ​ർ​ക്കാ​ർ ആ​രം​ഭി​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്ന് മ​ന്ത്രി സ​ജി​ചെ​റി​യാ​ൻ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ 10 ബോ​ട്ടു​ക​ൾ ഇ​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​ൾ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന സാ​ധ്യ​ത​ക​ളെ സം​ബ​ന്ധി​ച്ചു സ​ർ​ക്കാ​ർ വി​ശ​ദ​മാ​യ പ​ഠി​ച്ചു​വ​രി​ക​യാ​ണെ​ന്നും പ​ത്തു ബോ​ട്ടു​ക​ൾ കൂ​ടി ഇ​റ​ക്കാ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണു സ​ർ​ക്കാ​രെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു.
More in Latest News :