+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ യൂ​ണി​ഫോം പ​രി​ഷ്‌​ക്ക​രി​ക്കുന്നു

തിരുവനന്തപുരം: സം​സ്ഥാ​ന​ത്തെ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ യൂ​ണി​ഫോം പ​രി​ഷ്‌​ക്ക​രി​ക്കു​ന്നു. ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടി​യ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന
ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ യൂ​ണി​ഫോം പ​രി​ഷ്‌​ക്ക​രി​ക്കുന്നു
തിരുവനന്തപുരം: സം​സ്ഥാ​ന​ത്തെ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ യൂ​ണി​ഫോം പ​രി​ഷ്‌​ക്ക​രി​ക്കു​ന്നു. ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടി​യ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​യും ഡിഎ​ച്ച്എ​സ്-ന്‍റെ കീ​ഴി​ലു​ള്ള ന​ഴ്സിം​ഗ് സ്‌​കൂ​ളു​ക​ളി​ലേ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ യൂ​ണി​ഫോ​മാ​ണ് പ​രി​ഷ്‌​ക​രി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ന​ഴ്സിം​ഗ് സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്ന് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും യോ​ഗം ചേ​ർ​ന്നാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഇ​തു​സം​ബ​ന്ധി​ച്ച് പ്രൊ​പ്പോ​സ​ൽ സ​മ​ർ​പ്പി​ക്കാ​ൻ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. അ​ടു​ത്ത അധ്യാ​യ​ന വ​ർ​ഷം മു​ത​ൽ പു​തി​യ യൂ​ണീ​ഫോം ന​ട​പ്പാ​ക്കും.
More in Latest News :