+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പ്: പ​ത്രി​ക സ​മ​ർ​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി ബൊ​മ്മെ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഷി​ഗാ​വോ​ൺ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ജ​ന​വി​ധി തേ​ടു​ന്ന മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.ഷി​ഗാ​വോ​ണി
ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പ്: പ​ത്രി​ക സ​മ​ർ​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി ബൊ​മ്മെ
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഷി​ഗാ​വോ​ൺ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ജ​ന​വി​ധി തേ​ടു​ന്ന മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

ഷി​ഗാ​വോ​ണി​ൽ ബി​ജെ​പി ന​ട​ത്തി​യ വ​മ്പ​ൻ റോ​ഡ് ഷോ​യ്ക്ക് ശേ​ഷം ഉ​ച്ച​യോ​ടെ​യാ​ണ് ബൊ​മ്മെ വ​ര​ണാ​ധി​കാ​രി​ക്ക് മു​മ്പി​ൽ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ, ച​ല​ച്ചി​ത്ര താ​രം കി​ച്ചാ സു​ദീ​പ് എ​ന്നി​വ​ർ ബൊ​മ്മെ​യെ അ​നു​ഗ​മി​ച്ചി​രു​ന്നു.

2008 മു​ത​ൽ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ബൊ​മ്മെ​യ്ക്കെ​തി​രെ മു​ഹ​മ്മ​ദ് യൂ​സ​ഫ് സ​വ​നൂ​രി​നെ​യാ​ണ് കോ​ൺ​ഗ്ര​സ് പോ​രാ​ട്ട​ത്തി​നി​റ​ക്കി​യി​രി​ക്കു​ന്ന​ത്.
More in Latest News :