+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​റ് യാ​ത്രി​ക​ർ​ക്ക് പ​രി​ക്കേ​റ്റു.ബൈ​പ്പാ​സ് പാ​ല​ത്തി​ന് സ​മീ​പ​ത്ത് വ​ച്ച് ഇ​ന
കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു
പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​റ് യാ​ത്രി​ക​ർ​ക്ക് പ​രി​ക്കേ​റ്റു.

ബൈ​പ്പാ​സ് പാ​ല​ത്തി​ന് സ​മീ​പ​ത്ത് വ​ച്ച് ഇ​ന്ന് വൈ​കി​ട്ടാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പാ​ല​ക്കാ​ട്ട് നി​ന്നും കോ​ട്ട​യം പാ​ലാ​യി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ബ​സും വ​ട​ക്ക​ഞ്ചേ​രി​യി​ൽ നി​ന്ന് പാ​ല​ക്കാ​ട്ടേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

പാ​ല​ക്കാ​ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​ലെ യാ​ത്രി​ക​നാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ഇ​യാ​ളു​ടെ മു​ഖ​ത്തി​ന്‍റെ ഒ​രു ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​തി​നാ​ൽ മ​രി​ച്ച​ത് ആ​രാ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.
More in Latest News :