+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ഷ​സ് ടീ​മി​ൽ ഇ​ടം പി​ടി​ച്ച് ഡേ​വി​ഡ് വാ​ർ​ണ​ർ

മെ​ൽ​ബ​ൺ: ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​നും ആ​ഷ​സ് പ​ര​മ്പ​ര​യ്ക്കു​മു​ള്ള ഓ​സ്ട്രേ​ലി​യ​ൻ ടീ​മി​ൽ ഓ​പ്പ​ണ​ർ ഡേ​വി​ഡ് വാ​ർ​ണ​ർ ഇ​ടം പി​ടി​ച്ചു. 36 കാ​ര​നാ​യ വാ​ർ​ണ​ർ അ​വ​സാ​ന 19 ടെ​സ്റ്റു
ആ​ഷ​സ് ടീ​മി​ൽ ഇ​ടം പി​ടി​ച്ച് ഡേ​വി​ഡ് വാ​ർ​ണ​ർ
മെ​ൽ​ബ​ൺ: ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​നും ആ​ഷ​സ് പ​ര​മ്പ​ര​യ്ക്കു​മു​ള്ള ഓ​സ്ട്രേ​ലി​യ​ൻ ടീ​മി​ൽ ഓ​പ്പ​ണ​ർ ഡേ​വി​ഡ് വാ​ർ​ണ​ർ ഇ​ടം പി​ടി​ച്ചു. 36 കാ​ര​നാ​യ വാ​ർ​ണ​ർ അ​വ​സാ​ന 19 ടെ​സ്റ്റു​ക​ളി​ൽ നി​ന്ന് ഒ​രു സെ​ഞ്ച്വ​റി​യാ​ണ് നേ​ടി​യ​തെ​ങ്കി​ലും പ​രി​ക്കി​നു ശേ​ഷം തി​രി​ച്ചെ​ത്തി ടീ​മി​ൽ ത​ന്‍റെ സ്ഥാ​നം നി​ല​നി​ർ​ത്തി.

എ​ന്നാ​ൽ മാ​റ്റ് റെ​ന്‍​ഷാ, മാ​ര്‍​ക​സ് ഹാ​രി​സ്, ഉ​സ്മാ​ൻ ഖ​വാ​ജ എ​ന്നി​വ​രെ​യും ഓ​പ്പ​ണ​ര്‍​മാ​രാ​യി ടീ​മി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഓ​ൾ​റൗ​ണ്ട​ർ മി​ച്ച​ൽ മാ​ർ​ഷ് 2019 ന് ​ശേ​ഷം ആ​ദ്യ​മാ​യി ടീ​മി​ൽ തി​രി​ച്ചെ​ത്തി. പാ​റ്റ് ക​മ്മി​ൻ​സ് ആ​ണ് ക്യാ​പ്റ്റ​ൻ. സ്റ്റീ​വ് സ്മി​ത്താ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ.

ടോ​ഡ് മ​ർ​ഫി, ന​താ​ൻ ലി​യോ​ൺ എ​ന്നി​വ​രാ​ണ് ടീ​മി​ലെ സ്പി​ന്ന​ർ​മാ​ർ. ജൂ​ൺ ഏ​ഴി​നാ​ണ് ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ൽ ആ​രം​ഭി​ക്കു​ക. ഇ​ന്ത്യ​യാ​ണ് എ​തി​രാ​ളി​ക​ൾ. ജൂ​ൺ 17ന് ​ആ​ഷ​സ് ആ​രം​ഭി​ക്കും.
More in Latest News :