+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​ബ​രി​മ​ല തി​രു​വാ​ഭ​ര​ണ​ക്കേ​സ് ഇ​ന്ന് വീ​ണ്ടും സു​പ്രീം കോ​ട​തി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: ശ​ബ​രി​മ​ല തി​രു​വാ​ഭ​ര​ണ​ക്കേ​സ് ബു​ധ​നാ​ഴ്ച വീ​ണ്ടും സു​പ്രീം കോ​ട​തി​യി​ല്‍. 2006 ജൂ​ണി​ല്‍ ന​ട​ന്ന ദേ​വ​പ്ര​ശ്നം ശ​രി​വ​ച്ചു​ള്ള ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ പി. ​രാ​മ​വ​ര്‍​മ​രാ​ജ
ശ​ബ​രി​മ​ല തി​രു​വാ​ഭ​ര​ണ​ക്കേ​സ് ഇ​ന്ന് വീ​ണ്ടും സു​പ്രീം കോ​ട​തി​യി​ല്‍
ന്യൂ​ഡ​ല്‍​ഹി: ശ​ബ​രി​മ​ല തി​രു​വാ​ഭ​ര​ണ​ക്കേ​സ് ബു​ധ​നാ​ഴ്ച വീ​ണ്ടും സു​പ്രീം കോ​ട​തി​യി​ല്‍. 2006 ജൂ​ണി​ല്‍ ന​ട​ന്ന ദേ​വ​പ്ര​ശ്നം ശ​രി​വ​ച്ചു​ള്ള ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ പി. ​രാ​മ​വ​ര്‍​മ​രാ​ജ​യും പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ലെ അം​ഗ​ങ്ങ​ളും ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

2020 ഫെ​ബ്രു​വ​രി​യി​ല്‍, അ​യ്യ​പ്പ​ന് ചാ​ര്‍​ത്തു​ന്ന തി​രു​വാ​ഭ​ര​ണ​ത്തി​ന്‍റെ ക​ണ​ക്കെ​ടു​ത്ത് സീ​ല്‍ വ​ച്ച ക​വ​റി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ജ​സ്റ്റീ​സ് സി.​എ​ന്‍.​രാ​മ​ച​ന്ദ്ര​ന്‍ നാ​യ​രെ സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ചി​രു​ന്നു. രാ​ജ​കു​ടും​ബ​ത്തി​ന്‍റെ കൈ​വ​ശം തി​രു​വാ​ഭ​ര​ണം തു​ട​രു​ന്ന​തി​ല്‍ സു​ര​ക്ഷാ​പ്ര​ശ്ന​മു​ണ്ടോ എ​ന്ന കാ​ര്യ​വും പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കോ​ട​തി അന്ന് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.
More in Latest News :