+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ദ്യ​ല​ഹ​രി​യി​ല്‍ ബ​ഹ​ളം; സ​ഹോ​ദ​ര​ന്‍റെ അ​ടി​യേ​റ്റ് യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു

വ​യ​നാ​ട്: മ​ദ്യ​ല​ഹ​രി​യി​ല്‍ ബ​ഹ​ള​മു​ണ്ടാ​ക്കി​യ യു​വാ​വ് സ​ഹോ​ദ​ര​ന്‍റെ അ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു. വേ​ങ്ങ​ണ​മു​റ്റം വീ​ട്ടി​ല്‍ ജ​യ​ച​ന്ദ്ര​നാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ഇ​യാ​ളു​ടെ സ​ഹോ​ദ
മ​ദ്യ​ല​ഹ​രി​യി​ല്‍ ബ​ഹ​ളം; സ​ഹോ​ദ​ര​ന്‍റെ അ​ടി​യേ​റ്റ് യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു
വ​യ​നാ​ട്: മ​ദ്യ​ല​ഹ​രി​യി​ല്‍ ബ​ഹ​ള​മു​ണ്ടാ​ക്കി​യ യു​വാ​വ് സ​ഹോ​ദ​ര​ന്‍റെ അ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു. വേ​ങ്ങ​ണ​മു​റ്റം വീ​ട്ടി​ല്‍ ജ​യ​ച​ന്ദ്ര​നാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ന്‍ രാ​മ​കൃ​ഷ്ണ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വ​യ​നാ​ട് വാ​ളാ​ടാ​ണ് സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ജ​യ​ച​ന്ദ്ര​ന്‍ ഇ​യാ​ളു​ടെ ഭാ​ര്യ​യെും അ​മ്മ​യെ​യും ഉ​പ​ദ്ര​വി​ക്കാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ രാ​മ​കൃ​ഷ്ണ​ന്‍ ഇ​ത് ത​ട​ഞ്ഞു. തു​ട​ര്‍​ന്ന് ഇ​യാ​ളെ മു​ള​വ​ടി വ​ച്ച് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കും ക​ഴു​ത്തി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജ​യ​ച​ന്ദ്ര​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​പ്പോ​ഴേ​യ്ക്കും മ​രി​ച്ചു.

സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ജ​യ​ച​ന്ദ്ര​ന്‍റെ സു​ഹൃ​ത്തി​നും മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റു.
More in Latest News :