+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​രു പ​ഞ്ചാ​യ​ത്തി​ൽ ഒ​രു ക​ളി​ക്ക​ളം; ഉ​ദ്ഘാ​ട​നം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ഒ​രു ക​ളി​സ്ഥ​ല​മെ​ങ്കി​ലും വി​ക​സി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന "ഒ​രു പ​ഞ്ചാ​യ​ത്തി​ൽ ഒ​രു ക​ളി​ക്ക​ളം' പ​ദ്ധ​തി മു​ഖ്യ​മ​ന്ത്രി പ
ഒ​രു പ​ഞ്ചാ​യ​ത്തി​ൽ ഒ​രു ക​ളി​ക്ക​ളം; ഉ​ദ്ഘാ​ട​നം ഇ​ന്ന്
തി​രു​വ​ന​ന്ത​പു​രം: ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ഒ​രു ക​ളി​സ്ഥ​ല​മെ​ങ്കി​ലും വി​ക​സി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന "ഒ​രു പ​ഞ്ചാ​യ​ത്തി​ൽ ഒ​രു ക​ളി​ക്ക​ളം' പ​ദ്ധ​തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും.

രാ​വി​ലെ 11ന് ​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​നാ​കും. മ​ന്ത്രി​മാ​രാ​യ കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ, വി. ​ശി​വ​ൻ​കു​ട്ടി, എം.​ബി.​രാ​ജേ​ഷ്, ആ​ന്‍റ​ണി രാ​ജു, ശ​ശി ത​രൂ​ർ എം​പി, മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
More in Latest News :