+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മി​ൽ​മ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്നു: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: നാ​ലു മാ​സം മു​ന്പ് മി​ൽ​മ പാ​ലി​ന് ആ​റു രൂ​പ കൂ​ട്ടി​യ​വ​ർ ലി​റ്റ​റി​നു വീ​ണ്ടും ര​ണ്ടു​രൂ​പ കൂ​ട്ടാ​നു​ള്ള നീ​ക്കം ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന​താ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​
മി​ൽ​മ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്നു: ര​മേ​ശ് ചെ​ന്നി​ത്ത​ല
തി​രു​വ​ന​ന്ത​പു​രം: നാ​ലു മാ​സം മു​ന്പ് മി​ൽ​മ പാ​ലി​ന് ആ​റു രൂ​പ കൂ​ട്ടി​യ​വ​ർ ലി​റ്റ​റി​നു വീ​ണ്ടും ര​ണ്ടു​രൂ​പ കൂ​ട്ടാ​നു​ള്ള നീ​ക്കം ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന​താ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

മി​ൽ​മ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണു കൂ​ട്ടു​ന്ന തു​ക​യി​ൽ ഒ​രു ന​യാ പൈ​സ പോ​ലും ക​ർ​ഷ​ക​ർ​ക്കു ന​ൽ​കാ​തെ മി​ൽ​മ​യ്ക്കു മാ​ത്ര​മാ​യി തു​ക മു​ഴു​വ​നും പോ​കു​ന്ന​ത്.​ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് ലി​റ്റ​ർ ഒ​ന്നി​ന് അ​ഞ്ച് രൂ​പ ഇ​ൻ​സ​ന്‍റീ​വ് ന​ൽ​കു​മെ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം പാ​ഴ്‌​വാ​ക്കാ​യി മാ​റി.

ഇ​തി​നി​ടെ​യാ​ണ് ജ​ന​ങ്ങ​ളെ പോ​ക്ക​റ്റ​ടി​ക്കാ​ൻ മി​ൽ​മ തു​നി​ഞ്ഞി​റ​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
More in Latest News :