+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ത്ത​നം​തി​ട്ട​യി​ൽ ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

പ​ത്ത​നം​തി​ട്ട: നാ​ര​ങ്ങാ​ന​ത്ത് ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​ടു​മേ​ച്ചി​ലി​ൽ പു​ത്തെ​ൻ​പു​ര​യി​ൽ ബി​ജു, ഭാ​ര്യ സു​മ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മു​റി​ക്കു​ള്ള
പ​ത്ത​നം​തി​ട്ട​യി​ൽ ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
പ​ത്ത​നം​തി​ട്ട: നാ​ര​ങ്ങാ​ന​ത്ത് ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​ടു​മേ​ച്ചി​ലി​ൽ പു​ത്തെ​ൻ​പു​ര​യി​ൽ ബി​ജു, ഭാ​ര്യ സു​മ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മു​റി​ക്കു​ള്ളി​ൽ തൂ​ങ്ങി​യ നി​ല​യി​ലാ​ണ് ഇ​രു​വ​രെ​യും ക​ണ്ട​ത്. ആ​ത്മ​ഹ​ത്യ എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കു​ടും​ബം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
More in Latest News :