+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ന്ദേ ഭാ​ര​ത് ട്രെ​യി​നി​ന്‍റെ ര​ണ്ടാം ട്ര​യ​ൽ റ​ൺ ബു​ധ​നാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: വ​ന്ദേ ഭാ​ര​ത് ട്രെ​യി​നി​ന്‍റെ ര​ണ്ടാം ഘ​ട്ട പരീക്ഷണ ഓട്ടം ബു​ധ​നാ​ഴ്ച ന​ട​ക്കും. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ് വ​രെ​യാ​കും ട്രെ​യി​ന്‍ പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തു​ക
വ​ന്ദേ ഭാ​ര​ത് ട്രെ​യി​നി​ന്‍റെ ര​ണ്ടാം ട്ര​യ​ൽ റ​ൺ ബു​ധ​നാ​ഴ്ച
തി​രു​വ​ന​ന്ത​പു​രം: വ​ന്ദേ ഭാ​ര​ത് ട്രെ​യി​നി​ന്‍റെ ര​ണ്ടാം ഘ​ട്ട പരീക്ഷണ ഓട്ടം ബു​ധ​നാ​ഴ്ച ന​ട​ക്കും. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ് വ​രെ​യാ​കും ട്രെ​യി​ന്‍ പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തു​ക.

പു​ല​ര്‍​ച്ചെ 5:10-ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് പു​റ​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തു​ക. ട്രെ​യി​നി​ന്‍റെ സ​ർ​വീ​സ് കാ​സ​ർ​ഗോ​ഡ് വ​രെ നീ​ട്ടു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെയാണ് വീ​ണ്ടും പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തു​ന്ന​ത്. സ​ർ​വീ​സ് ‌‌കാ​സ​ർ​ഗോ​ഡ് വ​രെ നീ​ട്ടു​മെ​ന്ന് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വ് ഇ​ന്ന് ഡ​ൽ​ഹി​യി​ൽ വ​ച്ച് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഇ​തി​നി​ടെ, വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​ന് ചെ​ങ്ങ​ന്നൂ​രി​ലും ഷൊ​ർ​ണൂ​രും സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ന്ന കാ​ര്യം റെ​യി​ൽ​വേ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യെ​ന്ന് കേ​ന്ദ്ര മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു.
More in Latest News :