+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ല​ത്തൂ​ർ ട്രെ​യി​ൻ തീ​വ​യ്പ്: പ്ര​തി​യെ വി​യ്യൂ​ർ ജ​യി​ലി​ലേ​ക്ക് മാ​റ്റി

കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ർ ട്രെ​യി​ൻ തീ​വ​യ്പ് കേ​സി​ലെ പ്ര​തി ഷാ​റൂ​ഖ് സെ​യ്ഫി​യെ കോ​ഴി​ക്കോ​ട്ട് നി​ന്ന് വി​യ്യൂ​ർ ജ​യി​ലി​ലേ​ക്ക് മാ​റ്റി​പാ​ർ​പ്പി​ച്ചു.ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച സെ​യ്
എ​ല​ത്തൂ​ർ ട്രെ​യി​ൻ തീ​വ​യ്പ്: പ്ര​തി​യെ വി​യ്യൂ​ർ ജ​യി​ലി​ലേ​ക്ക് മാ​റ്റി
കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ർ ട്രെ​യി​ൻ തീ​വ​യ്പ് കേ​സി​ലെ പ്ര​തി ഷാ​റൂ​ഖ് സെ​യ്ഫി​യെ കോ​ഴി​ക്കോ​ട്ട് നി​ന്ന് വി​യ്യൂ​ർ ജ​യി​ലി​ലേ​ക്ക് മാ​റ്റി​പാ​ർ​പ്പി​ച്ചു.

ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച സെ​യ്ഫി​യെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത​തോ​ടെ​യാ​ണ് ജ​യി​ൽ​മാ​റ്റം അ​നി​വാ​ര്യ​മാ​യ​ത്. രാ​വി​ലെ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്. സെ​യ്ഫി​ക്ക് വേ​ണ്ടി ലീ​ഗ​ല്‍ എ​യ്ഡ് ഡി​ഫ​ന്‍​സ് കൗ​ണ്‍​സി​ല്‍ പി.​പീ​താം​ബ​ര​ന്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി.
More in Latest News :