+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ന്ദേ ഭാ​ര​ത് കാ​സ​ർ​ഗോ​ഡ് വ​രെ നീ​ട്ടി; ത​ല​സ്ഥാ​ന​ത്ത് സ​മ​ഗ്ര റെ​യി​ൽ​വേ വി​ക​സ​നം

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​ന്‍റെ സ​ർ​വീ​സ് ‌‌കാ​സ​ർ​ഗോ​ഡ് വ​രെ നീ​ട്ടു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​
വ​ന്ദേ ഭാ​ര​ത് കാ​സ​ർ​ഗോ​ഡ് വ​രെ നീ​ട്ടി; ത​ല​സ്ഥാ​ന​ത്ത് സ​മ​ഗ്ര റെ​യി​ൽ​വേ വി​ക​സ​നം
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​ന്‍റെ സ​ർ​വീ​സ് ‌‌കാ​സ​ർ​ഗോ​ഡ് വ​രെ നീ​ട്ടു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വ് ആ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്.

കേ​ര​ള​ത്തി​ലെ റെ​യി​ൽ​വേ പാ​ത​ക​ൾ പൂ​ർ​ണ​മാ​യും ന​വീ​ക​രി​ക്കു​മെ​ന്നും പാ​ള​ങ്ങ​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​ദ്യ​ഘ​ട്ട ന​വീ​ക​ര​ണം ഒ​ന്ന​ര​വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കും. കേ​ര​ള​ത്തി​ൽ വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ൾ​ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന പ​ര​മാ​വ​ധി വേ​ഗം 110 കി​ലോ​മീ​റ്റ​ർ ആ​യി ഉ​യ​ർ​ത്തും. ഇ​ത് പി​ന്നീ​ട് 130 കി​ലോ​മീ​റ്റ​റാ​യും തു​ട​ർ​ന്ന് 160 കി​ലോ​മീ​റ്റ​റാ​യും ഉ​യ​ർ​ത്താ​ൻ ശ്ര​മി​ക്കും.

ത​ല​സ്ഥാ​ന​ന​ഗ​ര​മാ​യ തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മ​ഗ്ര റെ​യി​ൽ​വേ വി​ക​സ​ന​ത്തി​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കൊ​ച്ചു​വേ​ളി, നേ​മം സ്റ്റേ​ഷ​നു​ക​ൾ ന​വീ​ക​രി​ച്ച് ഹോ​ൾ​ട്ട്, സ്റ്റാ​ർ​ട്ടിം​ഗ് പോ​യി​ന്‍റു​ക​ളാ​ക്കും. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ ഇ​തി​നാ​ൽ സാ​ധി​ക്കും.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ സ്റ്റേ​ഷ​നു​ക​ൾ ന​വീ​ക​രി​ച്ച് സ​മ​ഗ്ര മാ​റ്റ​ത്തി​ന് വി​ധേ​യ​മാ​ക്കും. ഇ​തി​നാ​യി 156 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :