+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ഷ്ഫാ​ഖ് അ​ഹ​മ്മ​ദ് ബ്ലാ​സ്റ്റേ​ഴ്സി​നോ​ട് വി​ട​പ​റ​ഞ്ഞു

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി​യു​ടെ സ​ഹ​പ​രി​ശീ​ല​ക​നാ​യ ഇ​ഷ്ഫാ​ഖ് അ​ഹ​മ്മ​ദു​മാ​യു​ള്ള ക​രാ​ർ അ​വ​സാ​നി​ച്ച​താ​യി ക്ല​ബ്ബ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. സ​മ്മ​ർ സീ​സ​ണി​ൽ ക​രാ​ർ പൂ​ർ​
ഇ​ഷ്ഫാ​ഖ് അ​ഹ​മ്മ​ദ് ബ്ലാ​സ്റ്റേ​ഴ്സി​നോ​ട് വി​ട​പ​റ​ഞ്ഞു
കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി​യു​ടെ സ​ഹ​പ​രി​ശീ​ല​ക​നാ​യ ഇ​ഷ്ഫാ​ഖ് അ​ഹ​മ്മ​ദു​മാ​യു​ള്ള ക​രാ​ർ അ​വ​സാ​നി​ച്ച​താ​യി ക്ല​ബ്ബ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. സ​മ്മ​ർ സീ​സ​ണി​ൽ ക​രാ​ർ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ​യാ​ണ് ഇ​ഷ്ഫാ​ഖും ക്ല​ബും ത​മ്മി​ലു​ള്ള ബ​ന്ധം പ​ര​സ്പ​ര ധാ​ര​ണ​യി​ൽ അ​വ​സാ​നി​ക്കു​ന്ന​ത്.

ബ്ലാ​സ്റ്റേ​ഴ്‌​സ് ജ​ഴ്‌​സി​യി​ൽ മൂ​ന്ന് വ​ർ​ഷം ക​ളി​ക്കാ​ര​നാ​യി​രു​ന്ന ഇ​ഷ്ഫാ​ഖ് പി​ന്നീ​ട് സ​ഹ​പ​രി​ശീ​ല​ക​ന്‍റെ റോ​ളി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു. ക്ല​ബി​ന്‍റെ വി​ദേ​ശ പ​രി​ശീ​ല​ക​ർ​ക്കൊ​പ്പം നാ​ല് വ​ർ​ഷ​മാ​യി ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ക​ളി​മെ​ന​യാ​ൻ ഇ​ഷ്ഫാ​ഖ് ഉ​ണ്ടാ​യി​രു​ന്നു.

പു​തി​യ അ​സി​സ്റ്റ​ന്‍റ് കോ​ച്ചി​നെ ഉ​ട​ൻ നി​യ​മി​ക്കു​മെ​ന്നും ബ്ലാ​സ്റ്റേ​ഴ്സ് മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.
More in Latest News :