+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചൂ​ടി​ന് ആ​ശ്വാ​സ​മാ​കും; തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ വേ​ന​ൽ മ​ഴ​യെ​ത്തു​ന്നു

തി​രു​വ​ന​ന്ത​പു​രം: ബു​ധ​നാ​ഴ്ച മു​ത​ൽ തെ​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും പ​ര​ക്കെ വേ​ന​ൽ മ​ഴ പെ​യ്യു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ അ​റി​യി​പ്പ്. മ​ഴ പെ​യ്യു​ന്ന​തോ
ചൂ​ടി​ന് ആ​ശ്വാ​സ​മാ​കും; തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ വേ​ന​ൽ മ​ഴ​യെ​ത്തു​ന്നു
തി​രു​വ​ന​ന്ത​പു​രം: ബു​ധ​നാ​ഴ്ച മു​ത​ൽ തെ​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും പ​ര​ക്കെ വേ​ന​ൽ മ​ഴ പെ​യ്യു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ അ​റി​യി​പ്പ്. മ​ഴ പെ​യ്യു​ന്ന​തോ​ടെ താ​പ​നി​ല​യി​ല്‍ നേ​രി​യ ആ​ശ്വാ​സ​മു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ഇ​ന്ന് വേ​ന​ൽ​ചൂ​ട് രൂ​ക്ഷ​മാ​യി​രു​ന്നു. 37 ഡി​ഗ്രി മു​ത​ല്‍ 40 ഡി​ഗ്രി വ​രെ മി​ക്ക ജി​ല്ല​ക​ളി​ലും ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ടു.
More in Latest News :