+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട; കാറിലെ രഹസ്യ അറയിൽ 1.76 കോടി രൂപ

തിരൂർ: മലപ്പുറം വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട. കാറിന്‍റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 1,76 കോടി രൂപയാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ എടപ്പാൾ കോലോളമ്പ് സ്വദേശി അഫ്സൽ പിടിയിലായി. ഇയാൾ
വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട; കാറിലെ രഹസ്യ അറയിൽ 1.76 കോടി രൂപ
തിരൂർ: മലപ്പുറം വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട. കാറിന്‍റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 1,76 കോടി രൂപയാണ് പോലീസ് പിടികൂടിയത്.

സംഭവത്തിൽ എടപ്പാൾ കോലോളമ്പ് സ്വദേശി അഫ്സൽ പിടിയിലായി. ഇയാൾ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു.

കാറിന്‍റെ പിൻസീറ്റിനടിയിലെ രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്.
More in Latest News :