+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ല്ല​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പോ​ലീ​സു​കാ​ര​ന്‍ മ​രി​ച്ചു

കൊ​ല്ലം: മേ​വ​റം ബൈ​പ്പാ​സി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പോ​ലീ​സു​കാ​ര​ന്‍ മ​രി​ച്ചു. ആ​ര്‍​ബി​ഐ​യു​ടെ തി​രു​വ​ന​ന്ത​പു​രം ബ്രാ​ഞ്ചി​ലെ സു​ര​ക്ഷാ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന അ​ന​സ് (30) ആ​ണ് മ​രി​ച
കൊ​ല്ല​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പോ​ലീ​സു​കാ​ര​ന്‍ മ​രി​ച്ചു
കൊ​ല്ലം: മേ​വ​റം ബൈ​പ്പാ​സി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പോ​ലീ​സു​കാ​ര​ന്‍ മ​രി​ച്ചു. ആ​ര്‍​ബി​ഐ​യു​ടെ തി​രു​വ​ന​ന്ത​പു​രം ബ്രാ​ഞ്ചി​ലെ സു​ര​ക്ഷാ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന അ​ന​സ് (30) ആ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ 6.30ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ന​സ് സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ ലോ​റി​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ച​ന്ദ​ന​ത്തോ​പ്പ് സ്വ​ദേ​ശി​യാ​ണ് അ​ന​സ്.
More in Latest News :