+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷാ​റൂ​ഖ് സെ​യ്ഫി​യു​ടെ പൊ​ലീ​സ് ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും

കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ്പ് കേ​സി​ലെ പ്ര​തി ഷാ​റൂ​ഖ് സെ​യ്ഫി​യു​ടെ പൊ​ലീ​സ് ക​സ്റ്റ​ഡി ചൊ​വ്വാ​ഴ്ച അ​വ​സാ​നി​ക്കും. രാ​വി​ലെ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം പ്ര​തി​യെ കോ​ട​തി​യ
ഷാ​റൂ​ഖ് സെ​യ്ഫി​യു​ടെ പൊ​ലീ​സ് ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും
കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ്പ് കേ​സി​ലെ പ്ര​തി ഷാ​റൂ​ഖ് സെ​യ്ഫി​യു​ടെ പൊ​ലീ​സ് ക​സ്റ്റ​ഡി ചൊ​വ്വാ​ഴ്ച അ​വ​സാ​നി​ക്കും. രാ​വി​ലെ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടാ​ന്‍ അ​ന്വേ​ഷ​ണ സം​ഘം അ​പ​ക്ഷേ ന​ല്‍​കി​യേ​ക്കി​ല്ല.

ഷാ​റൂ​ഖ് സെ​യ്ഫി​ക്ക് വേ​ണ്ടി ലീ​ഗ​ല്‍ എ​യ്ഡ് ഡി​ഫ​ന്‍​സ് കൗ​ണ്‍​സി​ല്‍ പി.​പീ​താം​ബ​ര​ന്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കും. പ്ര​തി​ക്കെ​തി​രേ യു​എ​പി​എ ചു​മ​ത്തി​യ​തി​നാ​ല്‍ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ച്ചേ​ക്കി​ല്ല.
More in Latest News :