+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആലുവയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

കൊ​ച്ചി: ആ​ലു​വ​യി​ൽ ബൈ​ക്കും ഇ​ന്നോ​വ കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ആ​ലു​വ ഉ​ളി​യ​ന്നൂ​ർ ക​ട​വ​ത്ത് വീ​ട്ടി​ൽ മു​ജീ​ബ് റ​ഹ്മാ​നാ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ
ആലുവയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
കൊ​ച്ചി: ആ​ലു​വ​യി​ൽ ബൈ​ക്കും ഇ​ന്നോ​വ കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ആ​ലു​വ ഉ​ളി​യ​ന്നൂ​ർ ക​ട​വ​ത്ത് വീ​ട്ടി​ൽ മു​ജീ​ബ് റ​ഹ്മാ​നാ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ പാ​ത​യി​ൽ പു​ളി​ഞ്ചു​വ​ടി​ന് സ​മീ​പം ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
More in Latest News :