+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​പി​യി​ൽ 12 വ​യ​സു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി

ഗാ​സി​യാ​ബാ​ദ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ലോ​നി​യി​ൽ 12 വ​യ​സു​കാ​രി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി. അ​മ്മ വ​ഴ​ക്കു പ​റ​ഞ്ഞ​തി​ന്‍റെ ദേ​ഷ്യ​ത്തി​ൽ വീ​ടു​വി​ട്ടി​റ​ങ്ങി​യ പെ​ൺ​കു​ട്ടി​യെ ര​ണ്ടു​പേ​ർ ചേ​
യു​പി​യി​ൽ 12 വ​യ​സു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി
ഗാ​സി​യാ​ബാ​ദ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ലോ​നി​യി​ൽ 12 വ​യ​സു​കാ​രി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി. അ​മ്മ വ​ഴ​ക്കു പ​റ​ഞ്ഞ​തി​ന്‍റെ ദേ​ഷ്യ​ത്തി​ൽ വീ​ടു​വി​ട്ടി​റ​ങ്ങി​യ പെ​ൺ​കു​ട്ടി​യെ ര​ണ്ടു​പേ​ർ ചേ​ർ​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ൽ ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

സ​ഹോ​ദ​ര​ന്‍റെ മൊ​ബൈ​ൽ പൊ​ട്ടി​ച്ച​തി​നാ​ണ് പെ​ൺ​കു​ട്ടി​യെ അ​മ്മ ശാ​സി​ച്ച​ത്. അ​മ്മ​യോ​ടു​ള്ള ദേ​ഷ്യ​ത്തി​ൽ വീ​ടു​വി​ട്ടി​റ​ങ്ങി​യ കു​ട്ടി മൊ​ബൈ​ൽ അ​ടു​ത്തു​ള്ള ക​ട​യി​ൽ കൊ​ടു​ത്ത് ന​ന്നാ​ക്കി. ശേ​ഷം ഒ​രു ഇ-​റി​ക്ഷ​യി​ൽ ക​യ​റി, അ​തി​ൽ ഒ​രു പ്ര​തി​യും ഉ​ണ്ടാ​യി​രു​ന്നു.

കു​ട്ടി ത​നി​ച്ചാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ പ്ര​തി, പെ​ൺ​കു​ട്ടി​യെ മ​റ്റൊ​രു പ്ര​തി​യാ​യ ഹോം ​ഗാ​ർ​ഡി​ന്‍റെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​വി​ടെ​വെ​ച്ച് ഇ​രു​വ​രും ചേ​ർ​ന്ന് കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ആ​രോ​ടെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ കൊ​ന്നു ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി.

വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ പെ​ൺ​കു​ട്ടി പി​താ​വി​നോ​ട് സം​ഭ​വം വി​വ​രി​ച്ചു. ഇ​തോ​ടെ​യാ​ണ് പി​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.
More in Latest News :