+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താ​യ്‍​വാ​ൻ തീ​ര​ത്ത് വീ​ണ്ടും യു​എ​സ് യു​ദ്ധ​ക്ക​പ്പ​ൽ

താ‌​യ്പേ​യി: ത​യ്‌​വാ​ൻ ക​ട​ലി​ടു​ക്കി​ൽ ചൈ​ന​യു​ടെ സൈ​നി​കാ​ഭ്യാ​സം പൂ​ർ​ത്തി​യാ​യ​തി​ന്‌ തൊ​ട്ടു​പി​ന്നാ​ലെ മേ​ഖ​ല​യി​ൽ വീ​ണ്ടും അ​മേ​രി​ക്ക​ൻ യു​ദ്ധ​ക്ക​പ്പ​ൽ. അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​ന​യു​ടെ മി​സ
താ​യ്‍​വാ​ൻ തീ​ര​ത്ത് വീ​ണ്ടും യു​എ​സ് യു​ദ്ധ​ക്ക​പ്പ​ൽ
താ‌​യ്പേ​യി: ത​യ്‌​വാ​ൻ ക​ട​ലി​ടു​ക്കി​ൽ ചൈ​ന​യു​ടെ സൈ​നി​കാ​ഭ്യാ​സം പൂ​ർ​ത്തി​യാ​യ​തി​ന്‌ തൊ​ട്ടു​പി​ന്നാ​ലെ മേ​ഖ​ല​യി​ൽ വീ​ണ്ടും അ​മേ​രി​ക്ക​ൻ യു​ദ്ധ​ക്ക​പ്പ​ൽ. അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​ന​യു​ടെ മി​സൈ​ൽ​വേ​ധ ക​പ്പ​ൽ യു​എ​സ്എ​സ് മി​ലി​യൂ​സ് ആ​ണ് താ​യ്‌​വാ​ൻ തീ​ര​ത്തെ​ത്തി​യ​ത്.

അ​ന്താ​രാ​ഷ്ട്ര സ​മു​ദ്ര​പാ​ത​യി​ലൂ​ടെ​യു​ള്ള പ​തി​വ് സ​ഞ്ചാ​ര​മാ​ണി​തെ​ന്നാ​ണ് യു​എ​സ് നേ​വി പ​റ​യു​ന്ന​ത്. താ​യ്‍​വാ​നു ചു​റ്റും യു​ദ്ധ​ക്ക​പ്പ​ലു​ക​ളും യു​ദ്ധ​വി​മാ​ന​ങ്ങ​ളും വി​ന്യ​സി​ച്ച് ചൈ​ന ന​ട​ത്തി​യ മൂ​ന്നു​ദി​വ​സ​ത്തെ സൈ​നി​കാ​ഭ്യാ​സ​ത്തി​ന് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് യു​എ​സ് യു​ദ്ധ​ക്ക​പ്പ​ലി​ന്‍റെ സ​ഞ്ചാ​രം.

ത​യ്വാ​ന്‍ പ്ര​സി​ഡ​ന്‍റ് സാ​യ് ഇം​ഗ് വെ​നി​ന്‍റെ യു​എ​സ് സ​ന്ദ​ര്‍​ശ​ന​ത്തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ചൈ​ന സൈ​നി​കാ​ഭ്യാ​സം പ്ര​ഖ്യാ​പി​ച്ച​ത്. താ​യ്‍​വാ​നെ ത​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ചൈ​ന ക​ണ​ക്കാ​ക്കു​ന്ന​ത്.
More in Latest News :