+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​യ​ത​ന്ത്ര ചാ​ന​ല്‍ വ​ഴി സ്വ​ർ​ണ​ക്ക​ട​ത്ത്: സ്വർണം കൈപ്പറ്റിയവരുടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടി ഇ​ഡി

കൊ​ച്ചി: ‌ന​യ​ത​ന്ത്ര ചാ​ന​ല്‍ വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ല്‍ സ്വർണം കൈപ്പറ്റിയവരുടെ സ്വ​ത്ത് ഇ​ഡി ക​ണ്ടു​കെ​ട്ടി. 27.65 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണ​വും 1.13 കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ളു​മാ​ണ് ക​
ന​യ​ത​ന്ത്ര ചാ​ന​ല്‍ വ​ഴി സ്വ​ർ​ണ​ക്ക​ട​ത്ത്: സ്വർണം കൈപ്പറ്റിയവരുടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടി ഇ​ഡി
കൊ​ച്ചി: ‌ന​യ​ത​ന്ത്ര ചാ​ന​ല്‍ വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ല്‍ സ്വർണം കൈപ്പറ്റിയവരുടെ സ്വ​ത്ത് ഇ​ഡി ക​ണ്ടു​കെ​ട്ടി. 27.65 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണ​വും 1.13 കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ളു​മാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്.

കോ​ഴി​ക്കോ​ട്ടും കോ​യ​മ്പ​ത്തൂ​രും ന​ട​ത്തി​യ റെ​യ്ഡു​ക​ള്‍​ക്ക് പി​ന്നാ​ലെ ടി.​എം. സം​ജു, ഷം​സു​ദ്ദീ​ന്‍, ന​ന്ദ​ഗോ​പാ​ല്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.
More in Latest News :