+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ട്ട​പ്പാ​ടി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം; ആ​ദി​വാ​സി മ​രി​ച്ചു

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ കാ​ട്ടാ​ന‌​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി മ​രി​ച്ചു. ക​ന്ത​സ്വാ​മി(50) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ല​ച്ചി വ​ഴി​യി​ലാ​ണ് സം​ഭ​വം. കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പ​ഷ്യാ​ല
അ​ട്ട​പ്പാ​ടി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം; ആ​ദി​വാ​സി മ​രി​ച്ചു
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ കാ​ട്ടാ​ന‌​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി മ​രി​ച്ചു. ക​ന്ത​സ്വാ​മി(50) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ല​ച്ചി വ​ഴി​യി​ലാ​ണ് സം​ഭ​വം.

കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​മ്പോ​ഴേ​ക്കും മ​ര​ണം​സം​ഭ​വി​ച്ചു. കാ​ട്ടി​ൽ കൂ​ടി ആ​ഞ്ച​ക്ക കൊ​മ്പ് ഊ​രി​ലേ​ക്ക് പോ​കും വ​ഴി​യാ​ണ് ആ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.
More in Latest News :