+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ൽ​വി​ൽ ത​ക​രാ​ർ: സ്‌​പേ​സ് എ​ക്‌​സ് സ്റ്റാ​ര്‍​ഷി​പ്പി​ന്‍റെ വി​ക്ഷേ​പ​ണം മാ​റ്റി​വ​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: ബൂ​സ്റ്റ​ര്‍ പ്ര​ഷ​റൈ​സേ​ഷ​ന്‍ സി​സ്റ്റ​ത്തി​ലെ വാ​ല്‍​വി​ലെ ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് സ്‌​പേ​സ് എ​ക്‌​സ് സ്റ്റാ​ര്‍​ഷി​പ്പി​ന്‍റെ വി​ക്ഷേ​പ​ണം മാ​റ്റി​വ​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കി
വാ​ൽ​വി​ൽ ത​ക​രാ​ർ: സ്‌​പേ​സ് എ​ക്‌​സ് സ്റ്റാ​ര്‍​ഷി​പ്പി​ന്‍റെ വി​ക്ഷേ​പ​ണം മാ​റ്റി​വ​ച്ചു
വാ​ഷിം​ഗ്ട​ൺ ഡി​സി: ബൂ​സ്റ്റ​ര്‍ പ്ര​ഷ​റൈ​സേ​ഷ​ന്‍ സി​സ്റ്റ​ത്തി​ലെ വാ​ല്‍​വി​ലെ ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് സ്‌​പേ​സ് എ​ക്‌​സ് സ്റ്റാ​ര്‍​ഷി​പ്പി​ന്‍റെ വി​ക്ഷേ​പ​ണം മാ​റ്റി​വ​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​നും ഏ​ഴി​നു​മി​ട​യ്ക്ക് യു​എ​സി​ലെ ടെ​ക്‌​സ​സി​ല്‍​നി​ന്ന് വി​ക്ഷേ​പി​ക്കാ​നാ‌​യി​രു​ന്നു പ​ദ്ധ​തി.

വി​ക്ഷേ​പ​ണം കു​റ​ഞ്ഞ​ത് 48 മ​ണി​ക്കൂ​റെ​ങ്കി​ലും വൈ​കു​മെ​ന്ന് സ്‌​പേ​സ് എ​ക്‌​സ് അ​റി​യി​ച്ചു. ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ച് വി​ക്ഷേ​പ​ണ​ത്തി​ന് വീ​ണ്ടും ശ്ര​മി​ക്കു​മെ​ന്ന് സ്‌​പേ​സ് എ​ക്‌​സ് സ്ഥാ​പ​ക​ന്‍ ഇ​ലോ​ണ്‍ മ​സ്‌​ക് ട്വീ​റ്റ് ചെ​യ്തു.

എ​ന്‍​ജി​നി​ലേ​ക്ക് തീ ​പ​ക​രു​ന്ന​തി​ന് 10 സെ​ക്ക​ന്‍​ഡ് മു​ന്‍​പാ​യാ​ണ് പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ച​ന്ദ്ര​നി​ലേ​ക്കും ചൊ​വ്വ​യി​ലേ​ക്കും അ​തി​ന​പ്പു​റ​ത്തേ​ക്കും ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​രെ അ​യ​യ്‌​ക്കാ​ൻ രൂ​പ​ക​ൽ​പ്പ​ന ചെ​യ്‌​തി​ട്ടു​ള്ള ഇ​തു​വ​രെ നി​ർ​മി​ച്ച​തി​ൽ വ​ച്ച് ഏ​റ്റ​വും ശ​ക്ത​മാ​യ റോ​ക്ക​റ്റാ​ണ് സ്റ്റാ​ർ​ഷി​പ്പ്.

പൂ​ര്‍​ണ​മാ​യി സ്റ്റെ​യി​ന്‍​ലെ​സ് സ്റ്റീ​ലി​ലാ​ണ് ഇ​ത് നി​ര്‍​മി​ച്ച​ത്. നൂ​റു പേ​രെ വ​ഹി​ക്കാ​വു​ന്ന പേ​ട​ക​ത്തി​ന്‍റെ വാ​ഹ​ക​ശേ​ഷി 150 മെ​ട്രി​ക് ട​ണ്‍ ആ​ണ്.
More in Latest News :