+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പ്; മൂ​ന്നാം​ഘ​ട്ട പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ബി​ജെ​പി

ബം​ഗ​ളൂ​രു: ജ​ഗ​ദീ​ഷ് ഷെ​ട്ടാ​ർ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മൂ​ന്നാം ഘ​ട്ട പ​ട്ടി​ക പു​റ​ത്തി​റ​ക്കി ബി​ജെ​പി. 10 സ്ഥാ​നാ​ർ​ഥി​
ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പ്; മൂ​ന്നാം​ഘ​ട്ട പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ബി​ജെ​പി
ബം​ഗ​ളൂ​രു: ജ​ഗ​ദീ​ഷ് ഷെ​ട്ടാ​ർ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മൂ​ന്നാം ഘ​ട്ട പ​ട്ടി​ക പു​റ​ത്തി​റ​ക്കി ബി​ജെ​പി. 10 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക​യാ​ണ് ബി​ജെ​പി പ​റ​ത്തു​വി​ട്ട​ത്.

ആ​റ് ത​വ​ണ എം​എ​ൽ​എ​യും ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന ജ​ഗ​ദീ​ഷ് ഷെ​ട്ടാ​ർ മ​ത്സ​രി​ച്ചി​രു​ന്ന ഹു​ബ്ലി-​ധാ​ർ​വാ​ഡ് (സെ​ൻ​ട്ര​ൽ) നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ഹേ​ഷ് തെ​ങ്കി​ങ്കൈ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

മ​ഹേ​ഷ് തെ​ങ്കി​ങ്കൈ അ​ർ​പ്പ​ണ​ബോ​ധ​മു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നും ജ​ഗ​ദീ​ഷ് ഷെ​ട്ട​റി​ന്‍റെ അ​തേ സ​മു​ദാ​യ​ത്തെ​യാ​ണ് മ​ഹേ​ഷ് പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​തെ​ന്നും മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് പ​റ​ഞ്ഞു.

മ​ഹേ​ഷ് പാ​ർ​ട്ടി ചു​മ​ത​ല​ക​ൾ കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ടെ​ന്നും ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ഥി​യാ​ണെ​ന്നും മ​റ്റൊ​രു നേ​താ​വ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, ബി​ജെ​പി നേ​താ​വാ​യ അ​ര​വി​ന്ദ് ലിം​ബാ​വ​ലി​യെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും ഭാ​ര്യ മ​നു​ല അ​ര​വി​ന്ദ് ലിം​ബാ​വ​ലി​ക്ക് മ​ത്സ​രി​ക്കാ​ൻ അ​വസരം ന​ൽ​കി.

സം​സ്ഥാ​ന​ത്ത് മെ​യ് 10ന് ​ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ർ​ദ്ദേ​ശ ന​ട​പ​ടി​ക​ൾ ഏ​പ്രി​ൽ 20ന് ​അ​വ​സാ​നി​ക്കും.
More in Latest News :