+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈ​ക്ക് മോ​ഷ​ണം; യു​വാ​വും യു​വ​തി​യും അ​റ​സ്റ്റി​ൽ

കൊ​ച്ചി: ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ൽ യു​വാ​വും യു​വ​തി​യും അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ എ​ര​വു​കാ​ട് സ്വ​ദേ​ശി ഷു​ഹൈ​ബ്(23), കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​നി സാ​ന്ദ്ര(21) എ​ന്നി​വ​രെ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പ
ബൈ​ക്ക് മോ​ഷ​ണം; യു​വാ​വും യു​വ​തി​യും അ​റ​സ്റ്റി​ൽ
കൊ​ച്ചി: ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ൽ യു​വാ​വും യു​വ​തി​യും അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ എ​ര​വു​കാ​ട് സ്വ​ദേ​ശി ഷു​ഹൈ​ബ്(23), കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​നി സാ​ന്ദ്ര(21) എ​ന്നി​വ​രെ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്.

ഇ​രു​വ​രും എ​റ​ണാ​കു​ള​ത്ത് നി​ര​വ​ധി ബൈ​ക്ക് മോ​ഷ​ണം ന​ട​ത്തി​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഷു​ഹൈ​ബ് എ​ട്ട് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.
More in Latest News :