+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

150 സീ​റ്റി​ലേ​റെ നേ​ടും; ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സി​നെ​ന്ന് ഡി. ​കെ. ശി​വ​കു​മാ​ർ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 150 സീ​റ്റു​ക​ളി​ലേ​റെ നേ​ടി കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ എ​ത്തു​മെ​ന്ന് പി​സി​സി അ​ധ്യ​ക്ഷ​ൻ ഡി.​കെ. ശി​വ​കു​മാ​ർ. നി​ര​വ​ധി നേ​താ​ക്ക​ൾ​ക്ക് കോ
150 സീ​റ്റി​ലേ​റെ നേ​ടും; ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സി​നെ​ന്ന് ഡി. ​കെ. ശി​വ​കു​മാ​ർ
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 150 സീ​റ്റു​ക​ളി​ലേ​റെ നേ​ടി കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ എ​ത്തു​മെ​ന്ന് പി​സി​സി അ​ധ്യ​ക്ഷ​ൻ ഡി.​കെ. ശി​വ​കു​മാ​ർ. നി​ര​വ​ധി നേ​താ​ക്ക​ൾ​ക്ക് കോ​ൺ​ഗ്ര​സി​ലേ​ക്ക് വ​രാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ങ്കി​ലും രാ​ഷ്ട്രീ​യ ഇ​ടം ഒ​രു​ക്കാ​ൻ സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​ത് ന​ട​ന്നി​ല്ലെ​ന്നും ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

ക​ന​കാ​പു​ര മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​യാ​യി വ​ര​ണാ​ധി​കാ​രി​ക്ക് മു​മ്പി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട വേ​ള​യി​ലാ​ണ് ശി​വ​കു​മാ​ർ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്. പത്രിക സമർപ്പിക്കുന്നതിന് മുമ്പായി കനകാപുരയിൽ വമ്പൻ റാലിയും കോൺഗ്രസ് സംഘടിപ്പിച്ചു.

അ​ഴി​മ​തി നി​റ​ഞ്ഞ ബി​ജെ​പി​യു​ടെ ദു​ർ​ഭ​ര​ണ​ത്തെ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ജ​നം തു​ട​ച്ചു​നീ​ക്കു​മെ​ന്നും ജ​ഗ​ദീ​ഷ് ഷെ​ട്ടാ​ർ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളെ കോ​ൺ​ഗ്ര​സി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും ശി​വ​കു​മാ​ർ പ്ര​സ്താ​വി​ച്ചു.
More in Latest News :