+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മഅദനിക്ക് കേരളത്തിലേക്ക് വരാൻ സുപ്രീം കോടതിയുടെ അനുമതി

ന്യൂഡൽഹി: പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി. ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. അസുഖ ബാധിതനായ പിതാവിനെ കാണുന്നതിന് ജൂലൈ 10 വരെ കേരളത്തിൽ തങ്ങാനാ
മഅദനിക്ക് കേരളത്തിലേക്ക് വരാൻ സുപ്രീം കോടതിയുടെ അനുമതി
ന്യൂഡൽഹി: പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി. ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. അസുഖ ബാധിതനായ പിതാവിനെ കാണുന്നതിന് ജൂലൈ 10 വരെ കേരളത്തിൽ തങ്ങാനാണ് അനുമതി നൽകിയത്.

മുതിർന്ന അഭിഭാഷകനായ കപിൽ സിബലും, ഹാരിസ് ബീരാനുമാണ് മഅദനിക്കായി സുപ്രീം കോടതിയിൽ ഹാജരായത്. ആരോഗ്യനില മോശം സാഹചര്യത്തിലാണെന്നും പക്ഷാഘാതത്തെ തുടർന്ന് ഓർമക്കുറവും കാഴ്ചയ്ക്കും പ്രശ്നങ്ങളുണ്ടെന്നും മഅദനി ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.
More in Latest News :