+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിക്ടർ ടി. തോമസ് ബിജെപിയിലേക്ക്? കേരള കോൺഗ്രസ് ജില്ലാ അധ്യക്ഷ സ്ഥാനം രാജിവച്ചു

പ​ത്ത​നം​തി​ട്ട: കേ​ര​ളാ കോ​ൺ​ഗ്ര​സ് (ജോ​സ​ഫ്) പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന് വി​ക്ട​ർ ടി. ​തോ​മ​സ് രാ​ജി​വ​ച്ചു. അ​ദ്ദേ​ഹം ബി​ജെ​പി​യി​ൽ ചേ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് അ​ഭ്യൂ​ഹ
വിക്ടർ ടി. തോമസ് ബിജെപിയിലേക്ക്? കേരള കോൺഗ്രസ് ജില്ലാ അധ്യക്ഷ സ്ഥാനം രാജിവച്ചു
പ​ത്ത​നം​തി​ട്ട: കേ​ര​ളാ കോ​ൺ​ഗ്ര​സ് (ജോ​സ​ഫ്) പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന് വി​ക്ട​ർ ടി. ​തോ​മ​സ് രാ​ജി​വ​ച്ചു. അ​ദ്ദേ​ഹം ബി​ജെ​പി​യി​ൽ ചേ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് അ​ഭ്യൂ​ഹം.

യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ സ്ഥാ​ന​വും വി​ക്ട​ർ ടി. ​തോ​മ​സ് രാ​ജി​വ​ച്ചി​ട്ടു​ണ്ട്. കേ​ര​ള കോ​ൺ​ഗ്ര​സ് ക​ട​ലാ​സ് സം​ഘ​ട​ന​യാ​യെ​ന്ന വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചാ​ണ് രാ​ജി.

സെ​റി​ഫെ​ഡ് ചെ​യ​ർ​മാ​നാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ല്ല​യി​ൽ നി​ന്നും ര​ണ്ട് ത​വ​ണ നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ചെ​ങ്കി​ലും വി​ക്ട​ർ ടി. ​തോ​മ​സി​ന് ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.
More in Latest News :