+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​എ​സ്ആ​ര്‍​ടി​സി ര​ണ്ടാം ഗ​ഡു ശ​മ്പ​ളം വൈ​കു​ന്നു; ഇ​ന്ന് സം​യു​ക്ത തൊ​ഴി​ലാ​ളി പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ര​ണ്ടാം ഗ​ഡു ശ​മ്പ​ളം വൈ​കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് തി​ങ്ക​ളാ​ഴ്ച അം​ഗീ​കൃ​ത യൂ​ണി​യ​നു​ക​ള്‍ സ​മ​രം ചെ​യ്യും. സി​ഐ​ടി​യു​വും ഐ​എ​ന്‍​ടി​യു​സി​യും ഒ
കെ​എ​സ്ആ​ര്‍​ടി​സി ര​ണ്ടാം ഗ​ഡു ശ​മ്പ​ളം വൈ​കു​ന്നു; ഇ​ന്ന് സം​യു​ക്ത തൊ​ഴി​ലാ​ളി പ്ര​തി​ഷേ​ധം
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ര​ണ്ടാം ഗ​ഡു ശ​മ്പ​ളം വൈ​കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് തി​ങ്ക​ളാ​ഴ്ച അം​ഗീ​കൃ​ത യൂ​ണി​യ​നു​ക​ള്‍ സ​മ​രം ചെ​യ്യും. സി​ഐ​ടി​യു​വും ഐ​എ​ന്‍​ടി​യു​സി​യും ഒ​ന്നി​ച്ചാ​ണ് പ്ര​തി​ഷേ​ധ ധ​ര്‍​ണ​യ്ക്ക് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഭ​ര​ണ​പ​ക്ഷ യൂ​ണി​യ​നാ​യ സി​ഐ​ടി​യു​വും കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ല ടി​ഡി​എ​ഫും സം​യു​ക്ത​മാ​യി രാ​വി​ലെ പ​ത്ത​ര​യ്ക്ക് കെ​എ​സ്ആ​ര്‍​ടി​സി ചീ​ഫ് ഓ​ഫീ​സി​ന് മു​ന്നി​ല്‍ സ​മ​രം ആ​രം​ഭി​ക്കും. ബിഎംഎ​സ് യൂ​ണി​യ​ന്‍ ത​മ്പാ​നൂ​ര്‍ സെ​ന്‍​ട്ര​ല്‍ ഡി​പ്പോ​യ്ക്ക് മു​ന്നി​ല്‍ 12 മ​ണി​ക്കൂ​ര്‍ പ​ട്ടി​ണി സ​മ​ര​മി​രി​ക്കും. എ​ന്നാ​ല്‍ സ​ര്‍​വീ​സ് മു​ട​ക്കി​യു​ള്ള പ​ണി​മു​ട​ക്കി​ന് തൊ​ഴി​ലാ​ളി​ക​ള്‍ ത​യാറാ​യി​ട്ടി​ല്ല.

മാ​ര്‍​ച്ച് മാ​സ​ത്തെ ശ​മ്പ​ള​ത്തി​ന്‍റെ ആ​ദ്യ ഗ​ഡു മാ​ത്ര​മാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഇ​തു​വ​രെ ല​ഭി​ച്ച​ത്. വി​ഷു​വി​ന് മു​മ്പാ​യി ര​ണ്ടാം ഗ​ഡു ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും മാ​നേ​ജ്‌​മെ​ന്‍റ് ന​ല്‍​കി​യി​ല്ല.
More in Latest News :