+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ച്ചി​യി​ല്‍ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു

കൊ​ച്ചി: പ​ള്ളു​രു​ത്തി​യി​ല്‍ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു. അ​നി​ല്‍​കു​മാ​ര്‍ (32) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. മാ​മോ​ദീ​സ ന​ട​ന്ന വീ​ട്ടി​ലു​ണ്ടാ​യ പ്ര​ശ്‌​ന​ത്തി​
കൊ​ച്ചി​യി​ല്‍ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു
കൊ​ച്ചി: പ​ള്ളു​രു​ത്തി​യി​ല്‍ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു. അ​നി​ല്‍​കു​മാ​ര്‍ (32) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. മാ​മോ​ദീ​സ ന​ട​ന്ന വീ​ട്ടി​ലു​ണ്ടാ​യ പ്ര​ശ്‌​ന​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണ് കൊ​ല​പാ​ത​ക​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

മരിച്ച അനിൽകുമാർ ഞായറാഴ്ച രാത്രി മാമോദീസ നടന്ന വീട്ടിൽ പോയിരുന്നു. അവിടെവെച്ച് ചിലരുമായി സംഘർഷമുണ്ടായി. അനിൽകുമാർ തിരികെ പോയതിന് ശേഷം പിന്നാലെയെത്തിയ സംഘം ഇയാളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

പ്ര​തി​ക​ളി​ല്‍ ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടണ്ട്. സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷണം നടത്തുകയാണെന്നാണ് പോ​ലീ​സ് പ​റഞ്ഞു.
More in Latest News :