അഫ്സിൻ: തുർക്കിയിലെ അഫ്സിനിൽ ഭൂചലനം. തിങ്കളാഴ്ച പുലർച്ചെ റിക്ടർ സ്കെയിലിൽ 4.0 തീവ്രതയുള്ള ചലനമാണ് അനുഭവപ്പെട്ടത്.
അഫ്സിന്റെ തെക്കുപടിഞ്ഞാറ് 23 കിലോമീറ്റർ അകലെ 10 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ ഇല്ല.