+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മി​ത് ഷാ ​പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ സൂ​ര്യാ​ത​പ​മേ​റ്റ് എ​ട്ടു പേ​ർ മ​രി​ച്ചു

മും​ബൈ: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​പ​ങ്കെ​ടു​ത്ത അ​വാ​ർ​ഡു​ദാ​ന ച​ട​ങ്ങി​നെ​ത്തി​യ എ​ട്ടു പേ​ർ സൂ​ര്യാ​ത​പ​മേ​റ്റ് മ​രി​ച്ചു. 24 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. ന​വി മും​ബൈ​യി​ലെ ഘാ​ർ​ഖ​റി​ൽ ഞ
അ​മി​ത് ഷാ ​പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ സൂ​ര്യാ​ത​പ​മേ​റ്റ് എ​ട്ടു പേ​ർ മ​രി​ച്ചു
മും​ബൈ: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​പ​ങ്കെ​ടു​ത്ത അ​വാ​ർ​ഡു​ദാ​ന ച​ട​ങ്ങി​നെ​ത്തി​യ എ​ട്ടു പേ​ർ സൂ​ര്യാ​ത​പ​മേ​റ്റ് മ​രി​ച്ചു. 24 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. ന​വി മും​ബൈ​യി​ലെ ഘാ​ർ​ഖ​റി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

അ​പ്പാ​സാ​ഹെ​ബ് ധ​ർ​മാ​ധി​കാ​രി എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​ക്ടി​വി​സ്റ്റ് ദ​ത്താ​ത്രേ​യ നാ​രാ​യ​ണ​ന് മ​ഹാ​രാ​ഷ്ട്ര ഭൂ​ഷ​ൺ പു​ര​സ്കാ​രം ന​ൽ​കു​ന്ന ച​ട​ങ്ങി​നെ​ത്തി​യ​വ​രാ​ണ് മ​രി​ച്ച​ത്. സൂ​ര്യാ​ത​പ​മേ​റ്റ ഉ​ട​ൻ ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി​യോ​ടെ മ​ര​ണം സം​ഭ​വി​ച്ചു.
More in Latest News :