+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​പി ഇ​ര​ട്ട​ക്കൊ​ല: സ്വതന്ത്ര അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഹ​ർ​ജി

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കൊ​ല്ല​പ്പെ​ട്ട ആ​തീ​ഖ് അ​ഹ​മ്മ​ദി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍ മു​ൻ സു​പ്രീം കോ​ട​തി ജ​ഡ്ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട്
യു​പി ഇ​ര​ട്ട​ക്കൊ​ല: സ്വതന്ത്ര അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഹ​ർ​ജി
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കൊ​ല്ല​പ്പെ​ട്ട ആ​തീ​ഖ് അ​ഹ​മ്മ​ദി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍ മു​ൻ സു​പ്രീം കോ​ട​തി ജ​ഡ്ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഹ​ർ​ജി. ഈ ​ആ​വ​ശ്യ​വു​മാ​യി സു​പ്രീം കോ​ട​തി​യി​ലാ​ണ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

യു​പി​യി​ലെ 188 ഏ​റ്റു​മു​ട്ട​ൽ കൊ​ല​യും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഹ​ര്‍​ജി ആ​വ​ശ്യ​പ്പെ​ടു​ന്നു. അ​ഭി​ഭാ​ഷ​ക​ൻ വി​ശാ​ൽ തി​വാ​രി​യാ​ണ് ഹ​ർ​ജി​ക്കാ​ര​ൻ. അ​തീ​വ​സു​ര​ക്ഷ വ​ല​യ​ത്തി​ലാ​യി​രി​ക്കെ​യാ​ണ് മു​ൻ എം​പി​യും ഗു​ണ്ടാ​നേ​താ​വു​മാ​യ ആ​തീ​ഖ് അ​ഹ​മ്മ​ദും സ​ഹോ​ദ​ര​നും നാ​ട​കീ​യ​മാ​യി കൊ​ല്ല​പ്പെ​ടു​ന്ന​ത്.
More in Latest News :