റോം: ഇറ്റാലിയൻ സീരി എയിൽ റോമയ്ക്ക് വൻ വിജയം. ഉഡിനേസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു. ബോവെ (37'), ലോറെൻസോ പെല്ലെഗ്രിനി (55'), ടാമി ഏബ്രഹാം (91') എന്നിവരാണ് റോമയുടെ ഗോൾ സ്കോറർമാർ.
ജയത്തോടെ 32 മത്സരങ്ങളിൽ 56 പോയിന്റുമായി റോമ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. 75 പോയിന്റുമായി നപ്പോളിയാണ് ലീഗിൽ ഒന്നാമത്. 30 മത്സരങ്ങളിൽ 61 പോയിന്റുമായി ലാസിയോ രണ്ടാം സ്ഥാനത്തുണ്ട്.