+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ണൂ​രി​ൽ മേ​ൽ​ശാ​ന്തി​ക്ക് വെ​ട്ടേ​റ്റു

ക​ണ്ണൂ​ർ: ചേ​ലോ​റ​യി​ൽ ക്ഷേ​ത്രം മേ​ൽ​ശാ​ന്തി​ക്ക് വെ​ട്ടേ​റ്റു. ക​ട​ക്ക​ര ധ​ർ​മ​ശാ​സ്താ ക്ഷേ​ത്രം മേ​ൽ​ശാ​ന്തി ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ക്ഷേ​ത്ര​ത്തി​ലെ ജീ​വ​ന​ക്കാ​ര​
ക​ണ്ണൂ​രി​ൽ മേ​ൽ​ശാ​ന്തി​ക്ക് വെ​ട്ടേ​റ്റു
ക​ണ്ണൂ​ർ: ചേ​ലോ​റ​യി​ൽ ക്ഷേ​ത്രം മേ​ൽ​ശാ​ന്തി​ക്ക് വെ​ട്ടേ​റ്റു. ക​ട​ക്ക​ര ധ​ർ​മ​ശാ​സ്താ ക്ഷേ​ത്രം മേ​ൽ​ശാ​ന്തി ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.

ക്ഷേ​ത്ര​ത്തി​ലെ ജീ​വ​ന​ക്കാ​ര​നും പ്ര​ദേ​ശ​വാ​സി​യാ​യ യു​വാ​വും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​നി​ടെ മേ​ൽ​ശാ​ന്തി​ക്ക് വെ​ട്ടേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം തീ​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെയാണ് മേ​ൽ​ശാ​ന്തി​ക്ക് പ​രി​ക്കേ​റ്റത്.

പ​രി​ക്കേ​റ്റ മേ​ൽ​ശാ​ന്തി​യെ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.
More in Latest News :