+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ന്ദേ ഭാ​ര​ത് സ​ർ​വീ​സ് മം​ഗ​ളൂ​രു വ​രെ നീ​ട്ട​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച വ​ന്ദേ​ ഭാ​ര​ത് ട്രെ​യി​നി​ന്‍റെ സ​ര്‍​വീ​സ് മം​ഗ​ളൂ​രു വ​രെ നീ​ട്ട​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡ
വ​ന്ദേ ഭാ​ര​ത് സ​ർ​വീ​സ് മം​ഗ​ളൂ​രു വ​രെ നീ​ട്ട​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച വ​ന്ദേ​ ഭാ​ര​ത് ട്രെ​യി​നി​ന്‍റെ സ​ര്‍​വീ​സ് മം​ഗ​ളൂ​രു വ​രെ നീ​ട്ട​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ ക​ണ്ണൂ​ര്‍ വ​രെ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന വ​ന്ദേ ഭാ​ര​ത് സ​ര്‍​വീ​സി​ല്‍ കാ​സ​ര്‍​ഗോ​ഡി​നെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും പാ​ള​ങ്ങ​ളി​ലെ വ​ള​വു​ക​ള്‍ നി​ക​ത്തി ഹൈ​സ്പീ​ഡ് റെ​യി​ല്‍ ക​ണ​ക്ടി​വി​റ്റി സം​സ്ഥാ​ന​ത്ത് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​ന് ന​ൽ​കി​യ ക​ത്തി​ൽ സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

സി​ഗ്‌​ന​ലിം​ഗ് സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തി വ​ന്ദേ ഭാ​ര​ത് ട്രെ​യി​നി​ന് പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ സ​ര്‍​വീ​സ് ന​ട​ത്താ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു.
More in Latest News :