+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോ​വി​ന്ദ​ന്‍റെ സി​ൽ​വ​ർ​ലൈ​ൻ മോ​ഹം വ്യാ​മോ​ഹ​മെ​ന്ന് സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ മോ​ഹം വ്യാ​മോ​ഹം മാ​ത്ര​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്
ഗോ​വി​ന്ദ​ന്‍റെ സി​ൽ​വ​ർ​ലൈ​ൻ മോ​ഹം വ്യാ​മോ​ഹ​മെ​ന്ന് സു​രേ​ന്ദ്ര​ൻ
തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ മോ​ഹം വ്യാ​മോ​ഹം മാ​ത്ര​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ.

കേ​ര​ള​ത്തെ ക​ട​ക്കെ​ണി​യി​ലാ​ക്കു​ന്ന സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​ക്കാ​യി ഇ​ട​തു​പ​ക്ഷം വാ​ശി​പി​ടി​ക്കു​ന്ന​ത് കൈ​യി​ട്ട് വാ​രാ​ൻ മാ​ത്രം ഉ​ദേ​ശി​ച്ചാ​ണെ​ന്നും ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളെ വ​ഴി​യാ​ധാ​ര​മാ​ക്കു​ന്ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ മോ​ദി സ​ർ​ക്കാ​ർ ഒ​രി​ക്ക​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

അ​ഴി​മ​തി ല​ക്ഷ്യം വ​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി​യും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യും സി​ൽ​വ​ർ​ലൈ​നി​ന് വേ​ണ്ടി ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :