+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​രി​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു

കോ​ഴി​ക്കോ​ട്: തി​രു​വ​മ്പാ​ടി അ​രി​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു. കോ​ഴി​ക്കോ​ട് പാ​ലാ​ഴി സ്വ​ദേ​ശി​ക​ളാ​യ അ​ശ്വി​ൻ, അ​ഭി​ന​വ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​
അ​രി​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു
കോ​ഴി​ക്കോ​ട്: തി​രു​വ​മ്പാ​ടി അ​രി​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു. കോ​ഴി​ക്കോ​ട് പാ​ലാ​ഴി സ്വ​ദേ​ശി​ക​ളാ​യ അ​ശ്വി​ൻ, അ​ഭി​ന​വ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മൂ​ന്ന് കു​ട്ടി​ക​ളെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി.
More in Latest News :